BREAKING NEWS
  അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷ അനുഭവിക്കുന്ന അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി.കെ.ശശികലയ്ക്കു ജയിലിൽ ലഭിക്കുന്നത് വിഐപി പരിഗണന.     ശബരിമല ദര്‍ശനത്തിന് അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി     സര്‍ക്കാര്‍ ഫണ്ട് പരമാവധി ഒഴിവാക്കി നിശാഗന്ധി നൃത്തോത്സവം സ്പോണ്‍സര്‍ഷിപ്പില്‍ നടത്താനൊരുങ്ങി ടൂറിസം വകുപ്പ്.     കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനെ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ മൽസരിപ്പിക്കാനുള്ള സാധ്യത തേടുന്നു.     സിറോ മലബാര്‍ സഭാ സിനഡിൽ വൈദികര്‍ക്കും സന്യസ്തര്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താൻ തീരുമാനം.     എയർഇന്ത്യ എക്സ്പ്രസ് സ്വദേശിവത്കരണത്തിന്റെ ഭാഗമായി വിദേശ പൈലറ്റുമാരെ പൂർണമായും ഒഴിവാക്കുന്നു.     ബുധനാഴ്ച അർധരാത്രി മുതൽ ജീവനക്കാർ അനിശ്ചിതകാലസമരം പ്രഖ്യാപിച്ചതോടെ കെ.എസ്.ആർ.ടി.സി. കടുത്ത പ്രതിസന്ധിയിലേക്ക്.     കർണാടകത്തിൽ രണ്ടോ മൂന്നോ ദിവസത്തിനകം ബി.ജെ.പി. സർക്കാർ രൂപവത്കരിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി രാം ഷിൻഡെ     കൊല്ലം ബൈപാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു.     ബില്ല് നല്‍കിയില്ലെങ്കില്‍ പണം നല്‍കേണ്ട- ഭക്ഷണം വാങ്ങിയാല്‍ ബില്ല് നല്‍കിയില്ലെങ്കില്‍ പണം നല്‍കേണ്ടെന്ന തീരുമാനം നടപ്പാക്കാനൊരുങ്ങുകയാണ് റെയില്‍വെ.     കമ്പ്യൂട്ടര്‍, സ്മാര്‍ട്ട്‌ഫോണ്‍ ഡാറ്റ നിരീക്ഷണത്തിന് ഇടക്കാല സ്റ്റേ ഏര്‍പ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി .     സംസ്ഥാനത്ത് ജനജീവിതം സ്തംഭിപ്പിച്ചു തുടർച്ചയായി നടക്കുന്ന ഹർത്താൽ വിഷയത്തിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ നിലപാട് ആരാഞ്ഞു.     ഓസ്ട്രേലിയന്‍ മണ്ണില്‍ ആദ്യ പരമ്പര വിജയത്തോടെ ചരിത്രമെഴുതി ടീം ഇന്ത്യ.     ശിവസേനക്ക് പരോക്ഷ മുന്നറിയിപ്പുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ;തങ്ങളുമായി സഖ്യത്തിലാണെങ്കില്‍ അവരുടെ വിജയം പാര്‍ട്ടി ഉറപ്പാക്കും. അതല്ലെങ്കില് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുക തന്നെ ചെയ്യുമെന്നും അമിത് ഷാ .     വര്‍ധിച്ച ജോലിഭാരവും സമ്മര്‍ദവും ബാങ്കിങ് മേഖലയിലെ തൊഴിലുകള്‍ അനാകര്‍ഷകമാക്കിയെന്ന് ധനമന്ത്രാലയത്തിനുവേണ്ടിയുള്ള പാര്‍ലമെന്റ് സ്ഥിരം സമിതി.     ശബരിമല യുവതീപ്രവേശ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി.     പ്രക്ഷോഭങ്ങളില്‍ സ്വകാര്യമുതല്‍ നശിപ്പിക്കുന്നതു പൊതുമുതല്‍ നശീകരണത്തിനു തുല്യമാക്കി സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു.     ഇപ്പോൾ തിരഞ്ഞെടുപ്പുനടന്നാൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കും;മോദി തരംഗമില്ല.